Categories: Advertisement

ചില യാത്രകൾ കാഴ്ചകൾ കാണാനല്ല, മനസ്സ് നിറയ്ക്കാനാണ്. മുപ്പത്തിഎട്ടു വർഷത്തോളമുള്ള ലോക പരിചയവുമായി ഐറിൻ ടൂർസ് ആൻഡ് ട്രാവെൽസ്

ചില യാത്രകൾ കാഴ്ചകൾ കാണാനല്ല, മനസ്സ് നിറയ്ക്കാനാണ്. ഐറിൻ ടൂർസ് ആൻഡ് ട്രാവെൽസ് എന്ന സ്ഥാപനം കഴിഞ്ഞ മൂന്നു വർഷമായി മുണ്ടക്കയത് പ്രവർത്തിച്ചു വരുന്നു. മുപ്പത്തിഎട്ടു വർഷത്തോളമുള്ള ലോക പരിചയം ഐറിൻ ടൂർസ് ആൻഡ് ട്രാവെൽസിന്റെ മുതൽക്കൂട്ടാണ്. നിങ്ങളുടെ ഏതു രീതിയിലുള്ള ടൂറുകൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്, ഗ്രൂപ്പ് ടൂറുകളും കസ്റ്റമേഴ്സ് യാത്രകളും ഞങ്ങളുടെ പ്രതേകതയാണ്, നിങ്ങളുടെ അഭിരുചിക്കനുസരിച്ചു ഞങ്ങൾ തയ്യാറാക്കും , യൂറോപ്പ്യൻ യാത്രകൾ അറബ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏഷ്യൻ രാജ്യങ്ങളിലെ യാത്രകൾ എല്ലാം ഒരു കുട കീഴിൽ. ..


അതുപോലെ പാസ്പോർട്ട്‌, വിസ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സ്റ്റാമ്പിങ് എല്ലാം ഞങ്ങൾ ചെയ്ത് കൊടുക്കും, മറ്റൊരു ഏജന്റ് ഇല്ലാതെ ആണ് നിങ്ങളുടെ യാത്ര പ്ലാനുകൾ തയ്യാറാകുന്നത്

ഡൽഹിയിലും കാഠ്മണ്ഡു നേപ്പാളിലും ഞങ്ങളുടെ പരിചയമുള്ള സ്റ്റാഫുകൾ പാക്കേജുകൾ റെഡി ആക്കി തരുന്നു, നിങ്ങളുടെ റേറ്റ് അനുസരിച്ചു ഞങ്ങൾ പ്ലാൻ തയ്യാറാക്കുകയും ചെയ്യുന്നു ,
വിശുദ്ധ നാടുകളിലേക്കുള്ള യാത്രകൾ ചാർധാം യാത്രകൾ അമർനാഥ് യാത്രകൾ ഹജ്ജ് ഉംറ യാത്രകൾ അതിൽ ചിലതു മാത്രം ഷിംല കുളു മണാലിൽ കാശ്മീർ യാത്രകൾ ട്രെയിനിൽ, കോട്ടയത്ത് നിന്നും കാശ്മീർ വരെ വന്ദേ ഭാരത് ട്രെയിൻ യാത്രകൾ സഹിതം
ചെനാബ് പാലത്തിനു മുകളിലൂടെ ഒരു കിടിലൻ യാത്രകളും മറ്റൊരു യാത്ര, കോട്ടയത്ത് നിന്നും ട്രെയിനിൽ വേളാങ്കണ്ണി പള്ളി ദർശനം അവിടുന്ന് ഷിപ്പിൽ ശ്രീലങ്ക, ആ അഞ്ചു ദിവസ യാത്ര കഴിഞ്ഞു ഫ്ലൈറ്റിൽ കൊച്ചി വരെ മറ്റൊരു ആകർഷണം ആണ്, ഒരു യാത്ര അവസാനിക്കുമ്പോൾ അടുത്ത യാത്രയും ഞങ്ങളോടൊപ്പം എന്ന് കേൾക്കുന്നതിലും വലിയൊരു അംഗീകാരമില്ല.
കൂടാതെ ഞങ്ങളുടെ ഓഫീസ് സേവനങ്ങൾ ദുബായ്, ഒമാൻ എന്നി രാജ്യങ്ങളിലും ലഭ്യമാണ്

നമ്മുടെ ഓഫീസിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഒള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ബന്ധപെടുക

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago