മുണ്ടക്കയം:തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അതിർത്തികൾ പുനർ നിർണയിച്ച വിജ്ഞാപനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കൂട്ടിക്കൽ ബ്ളോക്ക് ഡിവിഷനെ തലനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് മേലുകാവ് മൂന്നില് ഉൾപ്പെടെ വരുന്ന ഈ ഡിവിഷൻ ഭൂമിശാസ്ത്രപരമായും വികസന ഫലമായും വളരെയേറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത് വികസനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്നതും മലയോര പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്നതും ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തസാധ്യതകൾ ഉൾക്കൊള്ളുന്നതുമായ പ്രദേശങ്ങൾ കൂടുതലായി ഉൾക്കൊള്ളുന്ന ഈ ഡിവിഷൻ ഒരു നിയമസഭാ മണ്ഡലത്തേക്കാൾ ദൈർഘ്യം കൂടുതലാണ് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്തിച്ചേരാൻ 60 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരും ഇത് ഒരു ജില്ലാ പഞ്ചായത്ത് പ്രതിനിധിയെ സംബന്ധിച്ച് സർക്കാർ പരിപാടികളിലേ സ്വകാര്യ പരിപാടികളിലേ സേവനം ലഭ്യമാക്കാൻ സാധിക്കില്ല ആയതിനാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ടതും ഒമ്പതിനായിരം മാത്രം ജനസംഖ്യ ഉള്ളതുമായ കൂട്ടിക്കൽ ഡിവിഷനെ ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലോ പൂഞ്ഞാർ ഡിവിഷൻ ഉൾപ്പെടുത്തി തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി കൂട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോ ജോസ് മുണ്ടു പാലത്തിങ്കൽ അറിയിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…