കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലൂടെ ഒഴുകുന്ന പാലംപ്ര കൈതോട്ടിൽ 20/09/2025 തീയതി വെളുപ്പിനെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച കേസിൽ പ്രതികളായ ആലപ്പുഴ ജില്ലയിൽ ചേർത്തല മായിത്ര ഭാഗത്ത് വെള്ളയിൽ വീട്ടിൽ സജീവിന്റെ മകൻ സാംജി, തണ്ണീർമുക്കം തെക്കു വില്ലേജ് മുഹമ്മ ഭാഗത്ത് കപ്പോള സ്കൂളിന് സമീപം കപ്പോള വെളി വീട്ടിൽ പുഷ്ക്കരന്റെ മകൻ അമ്പിളികുമാർ, കഞ്ഞിക്കുഴി മായിത്ര ഭാഗത്ത് പുഴരത്ത് വീട്ടിൽ സതിയപ്പന്റെ മകൻ സബിൻ , ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി വാടയകത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഗോപി കൃഷ്ണൻ എന്നിവരെ സിസിടിവി ദൃശ്യങ്ങൾ മറ്റും പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
മാലിന്യം തള്ളുന്നതിനു പ്രതികളുപയോഗിച്ച രണ്ട് ടാങ്കർ ലോറികൾ പിടിച്ചെടുത്തു. പ്രതികളെയും വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…