മുണ്ടക്കയo: എല്ലാ വാർഡിലും ബാലസൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും, കുട്ടികൾക്കായി നൂതന പദ്ധതികൾ നടപ്പിലാക്കുന്നതും പരിഗണിച്ചു ബാല സൗഹൃദ പഞ്ചായത്തായി മുണ്ടക്കയത്തെ ശിശു ക്ഷേമ വകുപ്പ് നിർദ്ദേശിച്ചു. മഞ്ചാടി എന്ന പേരിൽ ഈ സമിതി ഓഫീസ് സൗകര്യത്തോടെ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കും. പഞ്ചായത്ത് തല പ്രഖ്യാപനം മുരി ക്കുംവയൽ സ്കൂളിൽ സാഹിത്യ കാരൻ സുഭാഷ്കൂട്ടിക്കൽ നിർവഹിച്ചു.
പ്രസിഡന്റ് രേഖ ദാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷീല ഡോമിനിക്ക് സിവി അനിൽകുമാർ, സുലോചന സുരേഷ്, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, റെയിച്ചാൽ കേ.റ്റി, പി എ രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർ നീതു ജോർജ്, പ്രധാന അധ്യാപിക രാജമ്മ ശശികുമാർ എന്നിവർ പങ്കെടുത്തു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…