Categories: Uncategorized

പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂൾ നവതി ആഘോഷം: പൂർവ്വ അധ്യാപക-വിദ്യാർത്ഥി സമ്മേളനം ഇന്ന്


പാലാ: സെൻ്റ് മേരീസ് എൽ പി സ്കൂളിലെ നവതിയോടനുബന്ധിച്ചുള്ള പൂർവ്വ അധ്യാപക – വിദ്യാർത്ഥി സമ്മേളനം ഇന്ന് നടക്കും. ജോസ് കെ മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷ ത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയാ ബിനു പുളിക്കണ്ടം മുഖ്യ പ്രഭാഷണം നടത്തും.പ്രശസ്ത സിനിമാ താരം മിയാ ജോർജ് വിശിഷ്ടാതിഥി ആയിരിക്കും. ളാലം’ പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.റവ.സി. ആൻസിൻ അട്ടപ്പാട്ട്, സി.ലിൻസി ജെ. ചീരാംകുഴി, രാജീവ് കൊച്ചുപറമ്പിൽ, ബിജി ജോജോ, ജോർജുകുട്ടി ചെറുവള്ളിൽ, ബിജു പാലൂപടവിൽ, ജോസിൻ ബിനോ, ജോഷിബാജെയിംസ് ,ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിക്കും.75 പൂർവ്വ അധ്യാപകരെ ആദരിക്കും….

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

പൂഞ്ഞാറിൽ പോരാട്ടം മുറുകുന്നു: യു.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിലേക്ക് യുവനേതാവ് പ്രകാശ് പുളിക്കന്റെ പേരും? പ്രാദേശിക പിന്തുണയും ‘ബ്ലോക്ക്’ റെക്കോർഡും, ജനകീയനായ കർഷകൻ

പൂഞ്ഞാർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പൂഞ്ഞാർ മണ്ഡലം കടക്കുമ്പോൾ, മുന്നണികൾക്കിടയിൽ സ്ഥാനാർത്ഥി നിർണ്ണയം സജീവ ചർച്ചയാകുന്നു. എൽ.ഡി.എഫ് നിരയിൽ സിറ്റിംഗ്…

1 hour ago

കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്ന് വന്‍ തുക വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന കേസില്‍ 12 മലയാളികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവിട്ടു …കോട്ടയം, എറണാകുളം സ്വദേശികൾ

വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ്…

2 hours ago

പശ്ചിമേഷ്യ സംഘർഷം ഇന്ത്യൻ പൗരൻമാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണി ;സ്ഥിതി അതീവ ആശങ്കജനകം ;സമാധാനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് എഐസിസി ജോ. സെക്രട്ടറി മാത്യു ആന്റണി

മുംബൈ : ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ഉയർന്നുവരുന്ന സംഘർഷാവസ്ഥ മിഡിൽ ഈസ്റ്റിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ…

3 hours ago

വിശക്കുന്നവന് സാന്ത്വനമായി മുണ്ടക്കയം ഡി.വൈ.എഫ്.ഐ; മെഡിക്കൽ കോളേജിൽ 2500-ൽ അധികം പൊതിച്ചോറുകൾ വിതരണം ചെയ്തു

മുണ്ടക്കയം: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ മുണ്ടക്കയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറ്…

3 hours ago

ലോകം യുദ്ധ ഭീതിയിൽ, സ്വർണവില പൊട്ടിത്തെറിക്കാൻ സാധ്യത, പവന്‍ വില 2 ലക്ഷം രൂപയിലേക്ക്..?

ഇറാന് മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണികള്‍ ആശങ്കയില്‍ അമര്‍ന്നിരിക്കുകയാണ്. ഓഹരി വിപണിയും എണ്ണ വിപണിയും ഒപ്പം സ്വര്‍ണ…

4 hours ago

പ്രളയത്തിൽ തകർന്ന ഇളംകാട് പാലം ഇനി നാടിന് സ്വന്തം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ: മുണ്ടക്കയം- ഇളങ്കാട്- വാഗമൺ റോഡിൽ വല്യേന്തതോടിന് കുറുകെ നിർമിച്ച ഇളംകാട് പാലം നാടിന് സമർപ്പിച്ചു. 2021 ഒക്ടോബർ 16…

6 hours ago