പാറത്തോട്; യു ഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പാറത്തോട് മണ്ഡലം യൂ ഡി എഫ് കൺവെൻഷൻ നടത്തി. ജോയി പൂവത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ ഉദ്ഘാടനം ചെയ്തു.
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർത്ഥി സെബാസ്ററ്യൻ എം.ജെ, കെ പി സി സി അംഗം തോമസ് കല്ലാടൻ, യു ഡി എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: പി.എ. ഷെമീർ, യൂ ഡി എഫ് മണ്ഡലം കൺവീനറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രകാശ് പുളിക്കൻ, ഡിസിസി ജനറൽ സക്രട്ടറി റോയി കപ്പുമാക്കൽ , യൂത്ത് കോൺഗ്രസ് സംസ്ഥാന വക്കാവ് വസന്ത് തെങ്ങുംപള്ളി ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബിനു മറ്റക്കര ,മറിയാമ്മ റ്റീച്ചർ, കബീർ മുക്കാലി,നൗഷാദ് പി.ഐ. എം.സി. ഖാൻ സെയിനിലാവുദ്ദീൻ പി.എം. എന്നിവർ പ്രസംഗിച്ചു.പാറത്തോട് ടൗണിൽ യൂഡി എഫ് നേതാക്കൾക്കൊപ്പം സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…