Categories: Uncategorized

ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി – എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു

ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി – എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നാട്ടുകാർ ചേർന്നാണ് റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രകാശ് പുളിക്കൽ, എരുമേലി പഞ്ചായത്ത്‌ അംഗങ്ങളായ നാസർ പനച്ചി, പ്രസന്ന അജി, അനുമോൾ ജയിൻ എന്നിവർ പങ്കെടുത്തു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന ഈ റോഡ് മികച്ച നിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ ഒത്തുചേർന്ന് റോഡ് നാടിന് സമർപ്പിച്ചത് ശ്രദ്ധേയമായി. വാർഡ് മെമ്പർമാരും സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

വട്ടക്കാവിൽ മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയുടെ ഓട്ടോറിക്ഷ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി: വട്ടക്കാവ് റോഡിൽ സ്വകാര്യ വ്യക്തി തടി നീക്കം ചെയ്തതിനെത്തുടർന്ന് സംരക്ഷണ ഭിത്തി തകർന്ന ഭാഗത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.…

17 minutes ago

മുണ്ടക്കയം എം.എം.ടി ആശുപത്രിയിൽ മേയ് 1-ന് ഒ.പി വിഭാഗത്തിന് അവധി; ആശുപത്രിയിലെ അത്യാഹിത വിഭാഗം (Casualty) 24 മണിക്കൂറും പതിവുപോലെ പ്രവർത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം എം.എം.ടി (MMT) ആശുപത്രിയുടെ ഒ.പി വിഭാഗത്തിന് 2026 മേയ് 1, വെള്ളിയാഴ്ച അവധി…

1 day ago

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…

3 days ago

മുണ്ടക്കയത്ത് സമരം പൂർണ്ണം; സ്ഥാപനങ്ങൾ അടപ്പിച്ചു, ‘ഫോട്ടോ തെളിവുമായി’ ജീവനക്കാർ വീട്ടിലേക്ക്, “സമരക്കാർ വന്നേ… നമുക്ക് വീട്ടിൽ പോകാമേ”; മുണ്ടക്കയത്ത് ജീവനക്കാർ തന്നെ സമരക്കാരെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു!

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…

3 days ago

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്; നാളെ മുതൽ വേനൽ മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…

5 days ago

മുണ്ടക്കയത്ത് സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…

5 days ago