കുറ്റിപ്ലാങ്ങാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുന്നു. കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപത്തായിട്ടാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. സ്കൂളിന് തൊട്ടടുത്തുള്ള പ്രദേശമാണിത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇന്ന് രാവിലെ ജോലിയ്ക്ക് പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്. വായനശാലയുടെ ഭാഗത്തുനിന്നും ഒരു പട്ടിയെ ഓടിച്ചുകൊണ്ട് പോകുന്ന നിലയിലായിരുന്നു പുലിയെ കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
സ്കൂളിനും വായനശാലയ്ക്കും സമീപം പുലിയെ കണ്ട സാഹചര്യത്തിൽ പ്രദേശവാസികളും വിദ്യാർത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…