കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്കില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് ഡോ. എൻ. ജയരാജ് എംഎൽഎ. പരീക്ഷയിൽ തോറ്റതിന്‍റെ പേരിൽ ആരും സ്കൂൾ മാറില്ലെന്നും അടുത്ത പരീക്ഷയിൽ മികച്ച വിജയം നേടുകയാണ് ലക്ഷ്യമെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു. യു ഡി എഫ് നേതാക്കളുടെ ആവർത്തിച്ചുള്ള ക്ഷണം ആത്മവിശ്വാസം ഇല്ലാത്തതിനാൽ എന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായിട്ടില്ലെന്നും നിയമസഭയിൽ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാതലത്തിലാണ് കേരള കോൺഗ്രസ് എം ൻ്റെ നിലപാട് ചീഫ് വിപ്പ് കൂടിയായ ഡോ.എൻ. ജയരാജ് വ്യക്തമാക്കിയത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…