എരുമേലി :റിട്ട: ഹവിൽദാർ തുമരംപാറ കുളത്തുങ്കൽ പി.എം.ബാലൻ (64) നിര്യാതനായി, തുമരംപാറ മേഖലയിൽ നിന്നുള്ള ആദ്യ സൈനികനായ പി.എം ബാലൻ ആർമിയിലെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദീർഘകാലം സെക്യൂരിറ്റി ജീവനക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, തന്റസേവന കാലയളവിൽ ആശുപത്രിയിൽ എത്തുന്ന രോഗികളോടും, കൂട്ടിരിപ്പുകാരോടും,ആശുപത്രി ജീവനക്കാരോടും വളര മാന്യമായി പെരുമാറിയിരുന്ന പി.എം ബാലൻ നാട്ടുകാർക്കും വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു,കഴിഞ്ഞ മൂന്ന് മാസമായി രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു,ഭാര്യ :ഉഷ ,
മക്കൾ : പരേതനായ ഉമേഷ് , താര . മരുമകൻ :അരുൺ . മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിൽ കൊണ്ടുവരുന്നതും നാളെ (30-9-2025) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കുന്നതുമാണ്, പി.എം ബാലന് കേരള ടുഡേ ന്യൂസിന്റ ആദരാജ്ഞലികൾ
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…