കോരുത്തോട് :രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഐ എം ബിജെപി കൂട്ടുകെട്ടിനെതിരെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഷ്ട്രീയ നയവിശദീകരണ യോഗവും കോരുത്തോട് ടൗണിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം സെക്രട്ടറി അഡ്വ.പി എ സലിം ഉദ്ഘാടനം ചെയ്തു. ഡിസിസി ഉപാധ്യക്ഷൻ അഡ്വ.ജി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷിൻസ് പീറ്റർ, പ്രകാശ് പുളിക്കൻ, കെ എസ് രാജു,റെജി qഅമ്പാറ, സി എ തോമസ്,പി സി രാധകൃഷ്ണൻ, ബി ജയചന്ദ്രൻ,ടി ടി സാബു,കെ കെ ജനാർദ്ദനൻ, ബോബി കെ മാത്യു, ഫസീം ചുടുകാട്ടിൽ,നാസർ പനച്ചി,ഹർഷദേവ്,സന്ധ്യാ വിനോദ്, ആശ ജോയ്, വിജയമ്മ ബാബു,അഡ്വ. മെർളി ടോം, റെമിൻ രാജൻ,രത്മ്മ രവിദ്രൻ, ഷീബാ ദിഫൈൻ,റെനി സെബാസ്റ്റ്യൻ, രഞ്ജിത്ത് കുര്യൻ, സാബു മാടുക്കാംങ്കൽ, മാത്യു ജോസഫ്, ജോസഫ് പുതിയത്ത്, സുനിൽ മണ്ണിൽ,ബിനോയ് ഇലവുംങ്കൽ സാറാമ്മ കെഴപ്ലാക്കാൻ,സുകുമാരൻ,ടോംസ് കുര്യൻ,സാബു പതിക്കൻ,ബാബു കൊക്കാപ്പള്ളി,നജീബ് പനക്കച്ചറ, ബിനു വരിക്കാനി, ബാബുകുട്ടി കേഴപ്ലാക്കൽ,ഷൈൻ തുടങ്ങിയവർ സംസാരിച്ചു
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…