മുണ്ടക്കയം :ഇന്നലെ രാത്രി 11 മണിയോടെ കൂട്ടിക്കൽ സ്വദേശി ഹനീഫയുടെ വീട്ടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത് ഹനീഫയുടെ വീടിന് മുന്നിലുള്ള കിണർ പെട്ടെന്ന് ഇടിഞ്ഞുവീണതിനെ തുടർന്ന് , പ്രദേശത്ത് താമസ്‌ക്കാർക്ക് ഇടയിൽ വലിയ പരിഭ്രാന്തിക്ക് കാരണമായി.
വലിയ ശബ്ദം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു ഭാഗ്യവശാൽ, അപകടങ്ങൾ ഒന്നു സംഭവിച്ചില്ല
കിണർ ഇടിവിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അധികാരികളെ അറിയിച്ചിട്ടുണ്ട്, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിനുമായി കൂടുതൽ ഇടപെടൽ നടക്കേണ്ടതാണ്
ഈ സംഭവം പ്രദേശത്തെ കിണറുകളുടെ സുരക്ഷയെയും പരിപാലനത്തെയും കുറിച്ച് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…