കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മാതാപിതാക്കളുടെയും രാഷ്ട്രീയ ഗുരു നാഥന്റയും അനുഗ്രഹം തേടി പ്രചാരണം ആരംഭിച്ച് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോളി മടുക്കകുഴി

0
eiFJFB946362.jpg



കാഞ്ഞിരപ്പള്ളി:മാതാപിതാക്കളുടെയും രാഷ്ട്രീയ ഗുരു നാഥന്റയും  അനുഗ്രഹം തേടി   പ്രചാരണം ആരംഭിച്ച് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ  എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോളി ഫ്രാൻസിസ് മടുക്കകുഴി, ആനക്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലെത്തി  മാതാപിതാക്കളായ എം. ജെ. ഫ്രാൻസീസ് മടുക്കക്കുഴി  സിസിലിക്കുട്ടിഫ്രാൻസീസ്

എന്നിവരുടെ കബറിടത്തിങ്കലും, പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ തന്റെ രാഷ്ട്രീയ ഗുരുനാഥൻ കെ.എൻ. മാണി സാറിന്റ കബറിടത്തിലും എത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി ജോളി മടുക്കക്കുഴി തന്റ ഇലക്ഷൻ പ്രാരണങ്ങൾ ആരംഭിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

You may have missed