കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

സിപി ഐ എം പൊൻകുന്നംടൗൺ ബ്രാഞ്ച് സെക്രട്ടറിശ്രീമതി ഷീജാ മനോജ്‌ ബിജെപിയിൽ ചേർന്നു

0
FB_IMG_1763312640055.jpg

പൊൻകുന്നം :സി പിഐ എം പൊൻകുന്നം
ടൗൺ ബ്രാഞ്ച് സെക്രട്ടറി
ശ്രീമതി ഷീജാ മനോജ്‌  ബിജെപിയിൽ അംഗത്വം എടുത്തു
പൊൻകുന്നത്തിന്റെ സമഗ്ര വികസനത്തിന് നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് കൂടിയാണ്
ഷീജ മനോജിനെ സിപിഎം
നൽകിയ എല്ലാ ഉത്തരവാദിത്വങ്ങളും രാജിവെച്ച് ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചത് എന്ന്

ബി ജെ പിഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may have missed