എരുമേലി : എൻ.സി.പി (ശരത്പവാർ വിഭാഗം ) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പുഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻ്റ് ഉണ്ണിരാജ് പത്മാലയത്തിൻ്റെ അധ്യക്ഷതയിൽ എരുമേലിയിൽ നടന്നു ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ യോഗ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
മിർസാഖാൻ മംഗാശ്ശേരി എൻ.എൽ. സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശാലു പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. പൂഞ്ഞാറിന്റെ വികസന നായകനായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിൽ വൻ വിജയം നേടുമെന്നും കേരളത്തിൽ ഇടതുമുന്നണിക്ക് മൂന്നാം തവണയും തുടർ വിജയം ഉറപ്പാണെന്നും യോഗം വിലയിരുത്തി
പൂഞ്ഞാർ നിയോജകമണ്ഡലം
ഇടതുമുന്നണി സ്ഥാനാർത്ഥി
അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി പ്രവർത്തിക്കുവാൻ പാർട്ടിയുടെ നിയോജക മണ്ഡലം നേതാക്കൻമാരുടെയും, പ്രവർത്തകരുടെയും നേതൃത്വത്തിൽ
സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…