മുണ്ടക്കയം :വേലനിലം
കുടിവെള്ളപദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയും മുൻ എം എൽ.എ
കെവി കുര്യൻ അനുസ്മരണവും നടത്തി
കുടിവെള്ള പദ്ധതി പ്രസിഡണ്ട് ശ്രീ കെ കെ കുര്യൻ പൊട്ടൻകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനംചെയ്തു.
ജോണി മാത്യു പൊട്ടൻകുളം ,
കെ എൻ സോമരാജൻ, വാർഡ് മെമ്പർ ജോമി തോമസ് ,
നൗഷാദ് ഇല്ലിക്കൽ, റോയ് കപ്പലുമാക്കൽ, കെഎസ് രാജു, ശ്രീമതി വത്സമ്മ തോമസ് ,
നസീമ ഹാരിസ്, ജോസ് ഇടമന
കുടിവെള്ള പദ്ധതി സെക്രട്ടറി കെ.പി. നാസറുദ്ദീൻ
വൈസ് പ്രസിഡണ്ട് കെ കെ ഹനീഫ, ഹാജി അഷ്റഫ്
കല്ലുപുരക്കൽ, ജോ:സെക്രട്ടറി
കെ.ജി. മുരളീധരൻ, ഖജാൻജി ഷുക്കൂർ കുതിരങ്കാവിൽ , ബെന്നി കാറ്റാടി, ജോസ്,
ഷാമോൻ,
തങ്കപ്പൻ, ഷാഹിദ ,
അന്നമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
കെസിപിഎംസി ചെയർമാൻ ശ്രീ ജോണി മാത്യം വിനെയും,
എസ്എസ്എൽസി പ്ലസ് ടു വിജയികളെയും,
ക്ഷീരകർഷകരെയും, ഹരിത കർമസേന അംഗങ്ങളെയും ആശ വർക്കേഴ്സിനെയും പാലിയേറ്റിവ് മെമ്പേഴ്സിനെയും, യോഗത്തിൽ ആദരിച്ചു,തുടർന്ന് സ്നേഹവിരുന്നും നടത്തി
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…