Categories: Uncategorized

കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സൗഹൃദം 2025 മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം :കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സൗഹൃദം 2025 മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു: ആർ.സി നായർ രക്ഷാധികാരി;  കെ കെ ഫിലിപ്പ് കുട്ടി പ്രസിഡൻ്റ് ;  ഷാഹുൽ ഹമീദ് സെക്രട്ടറി ; മനോജ് കുമാർ പി ട്രഷറർ
കോട്ടയം: കേരള ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സൗഹൃദം 2025 –   ഏറ്റുമാനൂർ സാൻജോസ്  കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡണ്ട്
എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സഹകരണ,തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.  ഡയമണ്ട് റോളർ ഫ്ലോർ മിൽ എം ഡി ടി.കെ.അമീർ അലി, അന്ന ഫ്രൈഡ് മസാല ഗ്രൂപ്പ് എംഡി ആന്റണി, ഭാരത് പ്ലാറ്റിനം ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ ജോർജ് ജോസഫ് എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡും, ജെ.എൻ  ഫിഷറീസ് ആൻഡ് ഹൈപ്പർമാർക്കറ്റ് ഉടമ നിയാസ്, ആര്യാസ് ഗ്രാൻഡ് ഹോട്ടൽ എം ഡി ജി.രവീന്ദ്രൻ, ഇന്റഗ്രേറ്റഡ് എൻവിയോ യോൺമെന്റ് സൊലൂഷൻസ് എംഡി മാത്യു മൈക്കിൾ എന്നിവർക്ക് ബെസ്റ്റ് എന്റർ പ്രണർ അവാർഡും,വുമൺ എംപവർമെന്റ് അവാർഡ് ജാസ്മിൻ അജിക്കും  അദ്ദേഹം വിതരണം ചെയ്തു

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago