കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പറത്താനം കല്ലു പിലാങ്കൽമൈക്കിൾ കെ. എ (77)(കുഞ്ഞൂഞ്ഞ് ചേട്ടൻ )നിര്യാതനായി

0
FB_IMG_1762600334313.jpg



മുണ്ടക്കയം:പറത്താനം കല്ലു പിലാങ്കൽ
മൈക്കിൾ കെ. എ (77)
(കുഞ്ഞൂഞ്ഞ് ചേട്ടൻ )
നിര്യാതനായി
സംസ്കാര ശുശ്രൂഷകൾ   09/11/25 (ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച്  പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ
ഭാര്യ :ഏലിക്കുട്ടി മൈക്കിൾ പുത്തൻപുരയ്ക്കൽ എന്തയാർ
മക്കൾ: ഷൈജു മൈക്കിൾ (വാട്ടർ അതോറിറ്റി കടവന്ത്ര)
ജിൻസ് മൈക്കിൾ
പരേതയായ ഷൈനി
മരുമക്കൾ: നൈസി കോച്ചേരിൽ എറണാകുളം,
സോണിയ സ്രാട്ടേൽ കട്ടപ്പന

Leave a Reply

Your email address will not be published. Required fields are marked *

You may have missed