ഒരുങ്കൽ കടവിൽ ഹൈമാസ്റ്റ് ലൈറ്റ്
എരുമേലി :അയ്യപ്പ ഭക്തരുടെ ആവശ്യങ്ങൾക്കായി എരുമേലിക്കടുത്ത് ഒരുങ്കൽ കടവിൽ ജോളി മടുക്കക്കുഴിയുടെ വികസന ഫണ്ടിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷണകുമാർ നിർവ്വഹിച്ചു