കാഞ്ഞിരപ്പള്ളി:കോട്ടയം ജില്ലയിൽ എരുമേലി -കൊരട്ടി, അമ്പല വളവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സുബാഷ് പി എസ് ( 40 )പുതുപറമ്പിൽ വീട് ,കുറുവാംമുഴി എന്ന വ്യക്തി നട്ടെല്ലിന് ക്യാൻസർ ബാധിച്ച് ചികിത്സ സഹായം തേടുന്നു….ആമവാതം പിടിപെട്ട ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന നിർദ്ധന കുടുംബം ആണ് സുബാഷിന്റെത്. ആശാരി പണി ചെയ്തു വന്നിരുന്ന സുബാഷിന് രണ്ട് മാസം മുന്നെയാണ് നടുവിന് വേദന ബാധിച്ചത്. തുടക്കത്തിൽ തിരുമ്മുകളും ആയൂർവേദവും ചെയ്യുകയും തുടർന്ന് കാഞ്ഞിരപള്ളി മേരി ക്യൂൻ ആശുപത്രിയിൽ സി റ്റി സ്കാൻ ചെയ്തപ്പോൾ ആണ് മജ്ജയിൽ ക്യാൻസർ ബാധിച്ച വിവരം അറിയുന്നത്. നിലവിൽ ഈ കുടുംബത്തിന് ആരോഗ്യ ഇൻഷൂർ കാർഡും ഇല്ല…വളരെ പരിതാപകരമാണ് അവസ്ഥ.. റേഷൻ കാർഡും APLആയിരുന്നു. ഇപ്പോൾ തിരുത്താൻ കൊടുത്തിരിക്കുന്നു
നിലവിൽ കോട്ടയം മെഡിക്കൻ കോളെജിൽ അഡ്മിറ്റാകുകയും കടംവാങ്ങിഒരു ലക്ഷം രൂപ മുകളിൽ ചികിത്സ ചിലവ് ആയി… ഇപ്പോൾ വേദന സംഹാരി വാങ്ങാൻ പോലും കഴിയുന്ന അവസ്ഥയല്ല …ഇനി ഒരടി മുന്നൊട്ടു പോകാൻ ആവില്ല. ഇപ്പോൾ എല്ലുകൾ പൊടിയുന്നതിനാൽ വേദനയാൽ മക്കളുടെയും ഭാര്യയുടെയും മുന്നിൽ കരയുന്ന അവസ്ഥയാണ് സുബാഷിന്റെത്… രണ്ട് മാസം മുന്നെ വരെ നല്ല നിലയിൽ കുടുംബം നോക്കി വന്നിരുന്ന യുവാവാണ്….. സുബാഷിന്റെ അമ്മ ചെറുപ്പത്തിലെ മരണപെട്ടതും അച്ഛൻ വേറെ വിവാഹിതനും സ്ഥലത്ത് ഇല്ലത്തതും ആണ് രോഗി യായ ഭാര്യയാണ് ആകെ കൂടെയുളളത് സഹായിക്കാൻ കഴിയുന്നവർ ചുവടെ കൊടുത്തിരിക്കുന്ന സുബാഷിന്റെ ക്യാഷ് ഇട്ട് കഴിയുംവിധം സഹായിക്കുക
Ac/ No 227101000011371 .
Subhash Ps .
lFSC- IOBA0002271 ഇന്ത്യൻ ഓവർസിസ് ബാങ്ക്,
പാറത്തോട് ബ്രാഞ്ച്
Gpay no:9961315486-
Subhash. P S
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…