മുണ്ടക്കയം:വൈദ്യുതി ബിൽതുക കുടിശിഖ വന്നതിനെ തുടർന്ന് ഡിമാന്റ് നോട്ടീസ് കിട്ടിയിട്ടും അടയ്ക്കാൻ നിർവാഹമില്ലാത്ത നിർധനയായ വയോധികക്ക് കൈതാങ്ങായി കൂട്ടിക്കൽ കെഎസ്ഇബിയിലെ ജീവനക്കാർ,പാറത്തോട് ഗ്രാമപഞ്ചായത്ത് അറാം വാർഡ് പറത്താനം
പുറംപ്പെട്ടിയിൽ താമസിക്കുന്ന പറയരുകുഴിയിൽ ഏലിക്കുട്ടിക്കാണ് (ചിന്ന ) കെ എസ് ഇ ബി ബിൽ കുടിശിഖ വന്നതിനെ തുടർന്ന് 25/09/ 2025 ൽ/ കൂട്ടിക്കൽ കെ എസ് ഇ ബി ഓഫിസിൽ നിന്നും ഡിമാന്റ് നോട്ടീസ് നല്കിയത്, ഡിമാന്റ് നോട്ടീസ് നൽകി രണ്ട് മാസം കഴിയാറായിട്ടും നിർധനയായ ഏലിക്കുട്ടിക്ക് ബിൽ തുകയായ 675 രൂപ അടയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല, ഇവരുടെ അവസ്ഥ മനസിലാക്കിയ കെ എസ് ഇ ബി കൂട്ടിക്കൽ സെക്ഷനിലെ അസി: എൻജീനിയർ ഉൾപ്പെടുന്ന നന്മ നിറഞ്ഞ മനസിന് ഉടമകളായ ഉദ്യോസ്ഥർ ഇവരുടെ വൈദ്യതി കണക്ഷൻ വിഛേദിക്കാതിരിക്കാൻ തങ്ങളുടെ കൈയ്യിൽ നിന്നും ഇവരുടെ കുടിശിഖ ബിൽ തുകയും,അഡ്വാൻസ് ആയി 250 രൂപയും അടയ്ക്കുകയും ചെയ്തു കൊണ്ട്, നിർധന വയോധികക്ക് കൈ താങ്ങായി കൊണ്ട് സമൂഹത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…