പാലാ: ” ഇവൻ ജനപ്രിയൻ ” പാലാ മുനിസിപ്പാലിറ്റി 26 ആം വാർഡിൽ (പുത്തൻപള്ളിക്കുന്ന്) എൻഡിഎ സ്ഥാനാർത്ഥിയായി വാർഡിൻ്റെ സ്വന്തം ജിജോ മൂഴയിൽ മൽസരിക്കുന്നത് ഏറെ സന്തോഷത്തോടെയാണ് വോട്ടർമാർ ഏറ്റെടുത്തത് . എതിർ പാർട്ടികളുടെയൊ എതിർ സ്ഥാനാർത്ഥികളുടെയൊ കുറ്റങ്ങളും കുറവുകളും വിളിച്ചു പറയാതെ സ്വന്തം പാർട്ടിയായാ ബിജെപി രാജ്യത്തെ ജനങ്ങൾക്കായി ചെയ്യുന്ന ജനപ്രിയ പദ്ധതികൾ ഉയർത്തി കാണിച്ച് അവ പ്രാവർത്തികമാക്കുകയും എല്ലാവരിലും എത്തിക്കുയും ചെയ്യുക എന്നതിൽ ഊന്നൽ കൊടുത്തു കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് അദ്ദേഹം ചെയ്യുന്നത്. എളിമയോടും, വിനയമോടെയും, സ്വതസിദ്ധമായ നിഷ്കളങ്ക പുഞ്ചിരിയോടെ വീടുവീടാന്തരം വോട്ട് ചോദിച്ചു വരുന്ന ജിജോയെ എല്ലാവരും സഹർഷം സ്വീകരിക്കുകയാണ് പാലാ പുത്തൻ പള്ളിക്കുന്ന് 26 ആം വാർഡിൽ ..
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…