Categories: Uncategorized

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മൽസരിക്കുന്ന ജോളി മടുക്കക്കുഴിയുടെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവിശ്യമായ 501 അംഗ കമ്മിറ്റിയുടെ രൂപീകരണവും നടന്നു. ഡോ. എൻ ജയരാജ് ഓഫീസിൻ്റെ ഉദ്ഘാടനവും കമ്മിറ്റി രൂപീകരണത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി:ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മൽസരിക്കുന്ന ജോളി മടുക്കക്കുഴിയുടെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവിശ്യമായ 501 അംഗ കമ്മിറ്റിയുടെ രൂപീകരണവും നടന്നു. ഡോ. എൻ ജയരാജ് ഓഫീസിൻ്റെ ഉദ്ഘാടനവും കമ്മിറ്റി രൂപീകരണത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.

യോഗത്തിൽ CPI കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, മോഹൻ ചേന്നംകുളം, എ.എം മാത്യു, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജോളി മടുക്കക്കുഴി, വി.പി ഇസ്മായിൽ, ശ്രീയാന്ത് എസ്. ബാബു എന്നിവർ സംസാരിച്ചു.

501 കമ്മിറ്റിയിൽ ഡോ. എൻ ജയരാജ് എംഎൽഎ, ഷമീം അഹമ്മദ്, മോഹൻ ചേന്നംകുളം, എ.എം മാത്യു എന്നിവർ രക്ഷാധികാരികളായും വി.പി ഇസ്മായിൽ പ്രസിഡൻ്റായും ജോർഡിൻ കിഴക്കേത്തലയ്ക്കൽ സെക്രട്ടറിയായും സിജോ പ്ലാത്തോട്ടം കൺവീനറായുമുള്ള കമ്മിറ്റി തിരഞ്ഞിടുത്തു.

Vipin Raju

Share
Published by
Vipin Raju

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

7 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

11 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

11 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

11 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

15 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

16 hours ago