മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു, രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ്
കടുവാകാട്ടിൽ,വൈസ് പ്രസിഡന്റ് രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ :സെക്രട്ടറി കെ. ജി. വിനോയി കണ്ടാരപ്പള്ളിയിൽ, ട്രഷറര്‍ അനീഷ് കളപ്പുരക്കൽ,
കമ്മിറ്റി അംഗങൾ
വിഷ്ണു മനോജ് പി.ജി.ഷാബു എം. കെ., സുമേഷ്, സുനീഷ്,വിമോദ്,സുരേന്ദ്രൻ, ഗോപാലൻ,ശ്രീകുമാർ.റ്റി.പി.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…