Categories: Uncategorized

ജില്ലാ ജാഥ “പുസ്തകവണ്ടിക്ക്”          സ്വീകരണം നൽകി

 



    

കാഞ്ഞിരപ്പള്ളി : കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ   17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന   “ഉത്സവ് 2026 ”   പരിപാടിയുടെ പ്രചരനാർത്ഥം  സംസ്കാര സാഹിതി  സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുസ്തക വണ്ടി  ഫെബ്രുവരി 9 – 10 തീയതികളിൽ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ  പര്യടനം നടത്തി

    സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ   എം കെ ഷമീർ ക്യാപ്റ്റനായി നയിച്ച   പ്രചരണ ജാഥ   പുസ്തക വണ്ടി വൈക്കം ബോട്ട് ജെട്ടി ജോൻഷനിൽ നിന്നും ആരംഭിച്ച്


   കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിച്ചു
സമാപനം സമ്മേളനം
ഡി സി സി പ്രസിഡന്റ്‌  നാട്ടകം  സുരേഷ് ഉത്ഘാടനം ചെയ്തു നിയോജക മണ്ഡലം ചെയർമാൻ ജി ഹരിലാൽ അധ്യക്ഷത വഹിച്ചു കൺവീനർ  സന്തോഷ്‌ മണ്ണാനി സ്വാഗതം പറഞ്ഞു,
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ :പി എ സലിം മുഖ്യ പ്രഭാഷണം നടത്തി, പ്രശസ്ത  സിനിമ നടൻമാരും സംവിധായാകാരായ  ആലപ്പി അഷറഫ്, ജോസ് തോമസ് എന്നിവർ മുഖ്യാഅതിഥികൾ ആയിരുന്നു  സാഹിതി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എൻ വി പ്രദീപ്‌കുമാർ, കെ എം ഉണ്ണികൃഷ്ണൻ, ജയേഷ് തമ്പാൻ,റോണി കെ ബേബി,തോമസ് പാലത്തറ, അജി തകടിയിൽ,  കെ എൻ നൈസാം,  സുനി പത്യാല,സുനിൽ തേനമ്മക്കൽ’ ചന്ദ്രലേഖ മോഹൻ, ആമീൻ നജീബ്,ജോൺ ജേക്കബ്,സേവ്യർ മൂലകുന്ന്, ടിഹാന ബഷീർ, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, ബിജു പത്യാല,
അബ്‌ദുൽ ഫത്താഹ്, ഷാജി തുണ്ടിയിൽ,ശ്യാം ബാബു, അജ്മൽ പാറക്കൽ, സിയാദ് പാറയിൽ ,സിനി ജിബു, ഡാനി ജോസ്, ചിഞ്ചു സാഹിയാൻ,അൽഫാസ് ഷാജി ആനിതോട്ടം,റഷീദ്,റോബിറ്റ്, എൻ എ അഷറഫ് ,ജയപ്രകാശ്,തുടങ്ങിയവർ സംസാരിച്ചു

Vipin Raju

Share
Published by
Vipin Raju

Recent Posts

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

2 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

2 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

2 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

5 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

6 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

7 hours ago