കാഞ്ഞിരപ്പള്ളി : കെ പി സി സി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026 ” പരിപാടിയുടെ പ്രചരനാർത്ഥം സംസ്കാര സാഹിതി സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക വണ്ടി ഫെബ്രുവരി 9 – 10 തീയതികളിൽ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി
സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ എം കെ ഷമീർ ക്യാപ്റ്റനായി നയിച്ച പ്രചരണ ജാഥ പുസ്തക വണ്ടി വൈക്കം ബോട്ട് ജെട്ടി ജോൻഷനിൽ നിന്നും ആരംഭിച്ച്
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിച്ചു
സമാപനം സമ്മേളനം
ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്തു നിയോജക മണ്ഡലം ചെയർമാൻ ജി ഹരിലാൽ അധ്യക്ഷത വഹിച്ചു കൺവീനർ സന്തോഷ് മണ്ണാനി സ്വാഗതം പറഞ്ഞു,
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ :പി എ സലിം മുഖ്യ പ്രഭാഷണം നടത്തി, പ്രശസ്ത സിനിമ നടൻമാരും സംവിധായാകാരായ ആലപ്പി അഷറഫ്, ജോസ് തോമസ് എന്നിവർ മുഖ്യാഅതിഥികൾ ആയിരുന്നു സാഹിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ വി പ്രദീപ്‌കുമാർ, കെ എം ഉണ്ണികൃഷ്ണൻ, ജയേഷ് തമ്പാൻ,റോണി കെ ബേബി,തോമസ് പാലത്തറ, അജി തകടിയിൽ, കെ എൻ നൈസാം, സുനി പത്യാല,സുനിൽ തേനമ്മക്കൽ’ ചന്ദ്രലേഖ മോഹൻ, ആമീൻ നജീബ്,ജോൺ ജേക്കബ്,സേവ്യർ മൂലകുന്ന്, ടിഹാന ബഷീർ, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, ബിജു പത്യാല,
അബ്‌ദുൽ ഫത്താഹ്, ഷാജി തുണ്ടിയിൽ,ശ്യാം ബാബു, അജ്മൽ പാറക്കൽ, സിയാദ് പാറയിൽ ,സിനി ജിബു, ഡാനി ജോസ്, ചിഞ്ചു സാഹിയാൻ,അൽഫാസ് ഷാജി ആനിതോട്ടം,റഷീദ്,റോബിറ്റ്, എൻ എ അഷറഫ് ,ജയപ്രകാശ്,തുടങ്ങിയവർ സംസാരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…