പൊൻകുന്നം :- കാഞ്ഞിരപ്പള്ളി കുളത്തൂർമുഴി ലിങ്ക് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണാറക്കയം നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ.
റോഡ് നിർമ്മാണത്തിന്റെ പേരിൽ 50 വർഷത്തിൽ അധികമായി താമസിക്കുന്ന നിരവധി ആളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്നത് യാതൊരുതരത്തിലും അംഗീകരിക്കാൻ ആവില്ല.
ജനവാസ പ്രദേശമായ 350 മീറ്റർ പ്രദേശത്ത് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന പിബ്ല്യുഡി പുറമ്പോക്ക് നിലനിന്നിട്ടും തലവാസികളെ കുടിയോഴുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതാണ് എതിർക്കപ്പെടേണ്ടതെന്നും അലൈൻ മെന്റിൽ മാറ്റങ്ങൾ വരുത്തി പിഡബ്ല്യുഡി പുറമ്പോക്ക് ഭൂമി ഉപയോഗത്തിൽ വരുത്തി പ്രശ്നം പരിഹരിക്കണമെന്നും ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…