എരുമേലി :ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ ഡോ ,ഷിജിമോൾ തോമസ് കൊണ്ടാട്ടുകുന്നേൽ (സി പി ഐ )എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും .മുക്കൂട്ടുതറ അടിച്ചിലമാക്കൽ തോമസിന്റെയും റോസമ്മയുടെയും മകളായ ഷിജിമോൾ മുക്കൂട്ടുതറയിലെ വ്യാപാരി കൊണ്ടാട്ടുകുന്നേൽ അനിൽ ജോസെഫന്റെ ഭാര്യയാണ് .വാണിജ്യവിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷിജിമോൾ പെരുവന്താനം സെന്റ് അന്റണിസ് കോളേജ് കോമേഴ്‌സ് പ്രൊഫഷണൽ വിഭാഗം മേധാവിയാണ് .പാസ്റ്ററൽ കൗൺസിലിലും പാരീഷ് കൗൺസിലിലും അംഗമാണ് ഡോ ഷിജിമോൾ .
സി പി ഐ എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസിൽ സി പി ഐ സംസ്ഥാന കൌൺസിൽ അംഗം ഓ പി എ സലാമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് .സി പി ഐ ഏരിയ സെക്രട്ടറി വി ജെ കുര്യാക്കോസ് ,വി പി സുഗതൻ ,അനുശ്രീ സാബു ,ലോക്കൽ സെക്രട്ടറി വിനോദ് ,സന്തോഷ്‌കുമാർ,അനിൽ കൊണ്ടാട്ടുകുന്നേൽ എന്നിവർ പങ്കെടുത്തു ,
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…