കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ടോയ്‌ലറ്റ് സമുച്ചയംഉൽഘാടനം നിർവഹിച്ചു

0
IMG-20250804-WA0293.jpg

മുണ്ടക്കയം: പറത്താനം സിവ്യൂഎസ്റ്റേറ്റ് യുപി സ്കൂളിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ:ഫാദർ: ജോസഫ് കൊച്ചുമുറിയുടെ മഹനീയസാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജേക്കബ് ചാക്കോ നിർവഹിച്ചു സ്കൂൾ ഹെഡ്‌മാസ്റ്റർ ജസ്റ്റിൻ ജോൺ, പിടിഎ പ്രസിഡണ്ട് നോബിൾ കുര്യൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed