കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

യാതൊരു മുൻകരുതലും ഇല്ലാതെ മുണ്ടക്കയം 31-)0 മൈൽ ഭാഗത്തെ റോഡ് നവീകരണം. കേരള ടുഡേ വാർത്തയെ തുടർന്ന് നിർമ്മാണം നിർത്തിവച്ചു…

0
70934468-92e3-4b86-a62c-8ec6d2cfa542

യാതൊരു മുൻകരുതലും ഇല്ലാതെ ദേശീയപാതയിലെ റോഡ് നവീകരണം. 31ാം മൈൽ മുതൽ മുണ്ടക്കയം വരെ ഗതാഗതകുരൂക്ക് രൂക്ഷം. പ്രതിഷേധം ശക്തമായതോടെ കേരളടുഡേന്യൂസ്‌ വാർത്തയും പരാതിയും ചെയ്തിരുന്നു ഇതിനെ തുടർന്ന് അധികാരികൾ നിർമ്മാണം നിർത്തിവച്ചു, രാവിലെ മുതൽ വൻ ഗതാഗത കുരുക്ക് രൂഷമായിരുന്നു ഇതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധം നടത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

You may have missed