കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
March 1, 2026

കേരളത്തിന്റെ അഭിമാനം മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലൂടെ

0
1aa5bbec-f6f6-44ef-a77d-a3c422f3ec69

പതിനേഴാമത് ജൂനിയർ മൈക്രോ ഫുട്സാൽ ചാമ്പ്യൻഷിപ്പ് – 2025 ൽ വിജയിച്ച കേരള ടീമിലെ അംഗങ്ങളായ ഐബിൻ സെബാസ്റ്റ്യനും അക്ഷയ് ഷൈജുവും കിരീടം കൈകളിലേന്തി ആഘോഷിക്കുന്നു. ഇരുവരും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികളാണ്. ഫൈനലിൽ കേരളം മേഘാലയെ 3-2 ന് തോൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed