പവന് വില എത്ര കൂടിയാലും സത്യസന്ധതയ്ക്ക് തന്നെയാണ് പൊന്നിനേക്കാൾ മൂല്യം എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ചിറ്റടി സ്വദേശിനിയായ വീട്ടമ്മ
മുണ്ടക്കയം: പൈങ്ങണയ്ക്കും ചിറ്റടിയ്ക്കും ഇടയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണ്ണമാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി ചിറ്റടി സ്വദേശിയായ വീട്ടമ്മ സത്യസന്ധതയുടെ മാതൃകയായി.
ഇന്ന് ഉച്ചക്കാന് സംഭവം. വഴിയിൽ കിടന്ന് കിട്ടിയ സ്വർണമാല ചിറ്റടിയിലെ ഒരു കടയിൽ ഏൽപ്പിക്കുകയും . തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മാലയുടെ ഉടമസ്ഥനെ കണ്ടെത്തുകയും, മാല കൈമാറുകയുമായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണമാല തിരികെ ലഭിച്ചതിൽ ഉടമസ്ഥൻ സന്തോഷം പങ്കുവച്ചു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…