പുലിക്കുന്നു ഭാഗത്ത് ആന്റോ ആന്റണി എം. പി. യുടെ അഞ്ചു ലക്ഷംരൂപ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പുലിക്കുന്നു ടോപ്പ് ഭാഗത്ത് രണ്ട് ഹൈ മാസ്റ്റ് ലൈറ്റ് കൾ അനുവദിക്കുകയും, അതിൽ പൂർത്തി ആയ ഒരു ലൈറ്റിന്റ ഉത്ഘാടനം ആന്റോ ആന്റണി എം. പി. നിർവഹിച്ചു. പുലിക്കുന്നു പഴയ പതിനാലാം വാർഡിലെ കോൺഗ്രസ് പ്രവർത്തകർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ലൈറ്റിനു തുക അനുവദിച്ചത്. പുലി ക്കുന്ന് പൗരാവലിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ചഉത്ഘാ ടന ചടങ്ങിൽ വാർഡ് മെമ്പർ രാജേഷ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. പ്രെദീപ്,പ്രെകാശ് പുളിക്കൻ, കെ. എസ്. രാജൂ, ബെന്നി ചേറ്റുകുഴി, ടി. ടി. സാബു, റെജി കളത്തു കുളങ്ങര, സാ ബു മടിക്കാങ്കൻ,adv. റെമിൻ രാജൻ, ഷിബു,ബിനു കാരക്കൽ, ദിവാകരൻ, സുരേഷ്,ബേബിച്ചൻ പ്ലാക്കാട്,അരുൺ കൊക്കാപ്പള്ളി,,അനൂപ്, ലിജോ, ലിസമ്മ, ലൂസി, ഷാഹിദ,ബിജു, കെ. പി. ബാബു, അരവിന്ധാ ക്ഷൻ,സോമൻ,എന്നിവർ പ്രെസങ്ങിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…