Categories: Uncategorized

സോഷ്യൽ മീഡിയയിൽ ‘പുണ്യാളൻ’; ഓഫീസിൽ ‘അഴിമതി വീരൻ’: ഉന്നത ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തേക്ക്: രജിസ്ട്രാർ തട്ടിപ്പിന്റെ ‘രഹസ്യ ഇടനാഴികൾ’

സോഷ്യൽ മീഡിയയിൽ കവിതകളും തത്വചിന്തകളുമായി നിറഞ്ഞുനിൽക്കുന്ന, സ്വയം സത്യസന്ധനെന്ന് അവകാശപ്പെടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇരട്ടമുഖം പുറത്തുവരുന്നു. താൻ അഴിമതിക്ക് എതിരാണെന്നും കൈക്കൂലി വാങ്ങാറില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന ഈ രജിസ്ട്രാർ, സർവീസിലിരിക്കെ നടത്തിയ കോടികളുടെ അഴിമതി വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പൊൻകുന്നം സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ഓരോ ഓഫീസിലും സമാന്തരമായ ഒരു അഴിമതി ശൃംഖല തന്നെ പടുത്തുയർത്തിയതായാണ് വിവരങ്ങൾ. പുറമെ കാണുന്ന ലാളിത്യവും സത്യസന്ധതയും മറയാക്കി, രഹസ്യ ഇടനാഴികളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫയലിലും ഇയാൾ കൈപ്പറ്റുന്നത്.

ഈ ഉന്നത ഉദ്യോഗസ്ഥന്റെ തട്ടിപ്പിന് ഇരയായവർക്കും ഇയാളുടെ അഴിമതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഉള്ളവർക്കും കേരള ടുഡേ ന്യൂസിനെ ബന്ധപ്പെടാവുന്നതാണ്. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

സത്യസന്ധതയുടെ മുഖംമൂടി അണിഞ്ഞ ഈ ഉദ്യോഗസ്ഥന്റെ കൂടുതൽ കള്ളത്തരങ്ങൾക്കായി കാത്തിരിക്കുക.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

39 minutes ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

4 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

4 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

5 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

8 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

9 hours ago