കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ചാത്തൻതറയിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

f4980e48-fe5f-4333-b60a-49f62c42b57e-1.jpg


ഭാര്യമാതാവിനെ മരുമകൻ അടിച്ചുകൊന്നു വെച്ചൂച്ചിറ ചാത്തൻതറ അഴുത കോളനിയിൽ താമസിക്കുന്ന ഉഷ മണി 54 ആണ് കൊല്ലപ്പെട്ടത് മരുമകൻ സുനിൽ 38 ആണ് മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് വെച്ചൂചിറ പോലീസ് അറിയിച്ചു നാലുവർഷക്കാലമായി സുനിലുമായി വേർപിരിഞ്ഞാണ് ഉഷാമണിയുടെ മകൾ ഉഷ മണിയോടൊപ്പം താമസിച്ചിരുന്നത് ഇതിന് കാരണം ഉഷാമണി ആണെന്ന് ആരോപിച്ചാണ് ഉഷമണിയെ കൊലപ്പെടുത്തിയത്

You may have missed