കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Main Story

Editor’s Picks

Trending Story

കാഞ്ഞിരപ്പള്ളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളികൾക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു ഇന്ന് ഉച്ചയ്ക്ക്2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ...

കൂട്ടിക്കൽ പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലി, വനംവകുപ്പ്  പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു…തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ നേരിട്ട് കണ്ടത്.

കൂട്ടിക്കൽ: പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. മേലേത്തടം തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ നേരിട്ട് കണ്ടത്. ഉടൻ തന്നെ വിവരം...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം ചെയ്ത് സംവിധായകൻ മധുപാൽ

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും...

ക്രിസ്മസ്-പുതുവത്സര ബമ്പർ: 20 കോടി ഭാഗ്യവാന്മാർ ഞള്ളമറ്റത്തെ യുവാക്കൾക്ക് എന്ന് സൂചന ; പത്തോളം പേർ അടങ്ങുന്ന യുവാക്കളുടെ സംഘമാണ് ഈ വമ്പൻ തുകയ്ക്ക് അർഹരായതെന്നാണ് അറിയുന്നത്

കോട്ടയം: കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ (XC 138455) ഒന്നാം സമ്മാനമായ 20 കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത് ഞള്ളമറ്റം സ്വദേശികളാണെന്ന്...

ലിറ്റിൽ ഫ്ലവർ കോളേജിന് അഭിമാനമായി റഫീദ; മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ്

എരമംഗലം: കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ പി.എച്ച്ഡി. കരസ്ഥമാക്കി എരമംഗലം താഴത്തേൽപ്പടി സ്വദേശിനി റഫീദ ഇ. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മലയാള വിഭാഗം മേധാവി...

സൂചിപ്പേടിയുള്ളവർക്കായി കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ ‘കോൺഷ്യസ് സെഡേഷൻ’ ചികിത്സ

കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ...

സഭാ അധ്യക്ഷന്മാരെ നേരിൽ കണ്ട് മറിയ ഉമ്മൻ; നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ സന്ദർശനം…ആദ്യ അങ്കം കാഞ്ഞിരപ്പള്ളിയിലോ?

സഭാ അധ്യക്ഷന്മാരെ നേരിൽ കണ്ട് മറിയ ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഇന്ന് വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ടു. തിരുവല്ലയിൽ മാർത്തോമാ സഭ...

കാഞ്ഞിരപ്പള്ളി പഴയപള്ളി, സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ സംയുക്ത തിരുനാൾ ജനുവരി 27 മുതൽ 31 വരെ. കൊടിയേറ്റ് ഇന്ന്

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 27...

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കുറഞ്ഞത് “ദിവസം അഞ്ചു വട്ടം സ്റ്റാൻഡിലെത്തണം, പ്രാഥമിക ആവശ്യങ്ങൾക്കായി ബസ് ജീവനക്കാർക്ക് ചിലവ് 25 രൂപ; കംഫർട്ട് സ്റ്റേഷൻ നിരക്ക് കുറയ്ക്കാൻ അധികൃതർ തയ്യാറാകുമോ?

മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കുന്നതിന് ഈടാക്കുന്ന ഉയർന്ന നിരക്ക് സാധാരണക്കാരായ ബസ് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഒരു ദിവസം അഞ്ചും ആറും തവണ സ്റ്റാൻഡിലെത്തുന്ന...

വോട്ട് കഴിഞ്ഞാൽ പുറക്കയം ‘ഭൂപടത്തിന് പുറത്തോ’? മുറിഞ്ഞപ്പുഴയിൽ ദുരിതയാത്രയുമായി ജനങ്ങൾ

ഇടുക്കി: തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്ന ജനപ്രതിനിധികൾ ജയിച്ചു കഴിഞ്ഞാൽ പ്രദേശം ഭൂപടത്തിലേ ഇല്ലെന്ന മട്ടിൽ പെരുമാറുന്നതായി ആക്ഷേപം. പീരുമേട് മണ്ഡലത്തിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന...

You may have missed