പാലാ കൊട്ടാരമറ്റത്ത് സ്വകാര്യ ബസ് ജീവനക്കാരും എസ്എഫ്ഐ ക്കാരും തമ്മിൽ സംഘർഷത്തെ തുടർന്ന് ഇന്ന് ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു..
വിദ്യാർത്ഥികളുടെ കൺസഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരും എസ്.എഫ് ഐ ക്കാരും തമ്മിൽ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഇന്നലെ സംഘർഷമുണ്ടായി. എസ്.എഫ്.ഐ വിദ്യാർത്ഥിനിക്ക് കൺസഷൻ നൽകാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ എസ് എഫ് ഐ പ്രവർത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെതിരെ ഇന്നലെ വൈകിട്ട് പ്രതിഷേധയോഗം നടത്തി കൊണ്ടിരിക്കുപ്പോഴാണ് ബസ് ജീവനക്കാരും എസ്.എഫ്.ഐ ക്കാരുമായി വീണ്ടും ഏറ്റുമുട്ടിയതും, ബസ് ജീവനക്കാർക്കു മർദ്ദനമേറ്റതും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…