Categories: Mundakayam

വീണുകിട്ടിയ കാൽലക്ഷം തിരികെ നല്‍കി; അഭിമാനമായി യുവാവും, മുണ്ടക്കയത്തെ ഹോംഗാർഡും… ഒപ്പം മുണ്ടക്കയത്തെ ഹെഡ്ലോഡ് യുണിയൻക്കാരും,വ്യാപാരികളും

ഇന്നലെ മുണ്ടക്കയം ടൗണിൽ നിന്നും യുവാവിന്റെ കൈയിൽ നിന്നും 25000 രൂപ നഷ്ടമായി, ആ പണം തിരികെ ലഭിക്കാൻ കാരണക്കാരായത് മുണ്ടക്കയത്തെ ഒരു യുവാവും മുണ്ടക്കയം ടൗണിലെ ഹോംഗാർഡും, മുണ്ടക്കയം ടൗണിൽ നിന്നും ബസ് സ്റ്റാൻഡ്ലേയ്ക്ക് പോവുന്ന വഴിയാണ് പണം നഷ്ടമായ വിവരം ജയരാജ്‌ ചെന്നിലത്ത് എന്നയാൾ യഅറിയുന്നത്, വന്ന വഴി തിരികെ നടന്ന് നോക്കിയെങ്കിലും നഷ്ടമായ പണം കണ്ടെത്താൻ സാധിച്ചില്ല, തുടർന്ന് ഹെഡ്ലോഡ് യുണിയൻക്കാരും,വ്യാപാരികളും പണം തിരയാൻ ജയരാജിന്റെ കൂടെ കൂടി എങ്കിലും നഷ്ടമായ പണം കണ്ടത്തിയില്ല, എന്നാൽ അത് വഴി വന്ന ഒരു വഴി യാത്രക്കാരൻ ഇവരോട് ഹോംഗാഡിനോട് സംഭവം പറയാൻ പറയുകയും ജയരാജ്‌ ഹോം ഗാർഡ് അടുത്ത് എത്തി കാര്യം പറഞ്ഞു, കാര്യം പറഞ്ഞപ്പോൾ തന്നെ പോലീസ് രീതിയിൽ കുറച്ചു ചോദ്യങ്ങൾ ചോദിച്ചു പണം ജയരാജിന്റെ തന്നെ എന്ന് ഹോംഗാർഡ് മനസിലാക്കി, പണം ജയരാജിനെ ഏൽപ്പിക്കുകയും ആയിരുന്നു, ഒരു യുവാവ് തന്റെ കൈയിൽ പണം നൽകി ഇത് വഴിയിൽ കിടന്ന് കിട്ടിയത് ആണെന്ന് പറഞ്ഞു പോവുകയായിരുന്നു എന്ന് ഹോംഗാർഡ് പറയുന്നു,

സമയോചിതമായി പേരറിയാത്ത ആ വ്യക്തിയുടെ സത്യസന്ധമായ ഇടപെടലാണ് പണം തിരികെ കിട്ടാൻ സഹായിച്ചത്, പേരറിയാത്ത സഹോദരാ…. താങ്കളുടെ ജീവിത പാതയിൽ ഈ നന്മയുടെ പ്രകാശം എന്നുമുണ്ടാവാൻ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയും നന്ദിയും എന്നുമുണ്ടാകും ജയരാജ് ചെന്നിലത്ത് കൂട്ടിച്ചേർത്തു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago