കൊടികുത്തി പരിസൺ കമ്പനി തോട്ടത്തിന്റെ നാലാം കാട്ടിലാണ് പശുവിന്റെ ജഡം കണ്ടത്. മാംസം പൂർണമായി ഭക്ഷിച്ച നിലയിലാണ്. പുലി ഭക്ഷിച്ചു ഉപേക്ഷിച്ചതാണ് അവശിഷ്ടമെന്ന് കരുതുന്നു.. രണ്ടു രണ്ടു മാസം മുൻപ് ഇവിടെ അടുത്ത് ഒൻപതാഠ കാട്ടിൽ പശുവിന്റെ പാതി ഭക്ഷിച്ച നിലയിൽ ജഡം കണ്ടെത്തിയിരുന്നു. വനപാലകർ നടത്തിയ പരിശോധനയിൽ പുലിയാണന്ന് തിരിച്ചറിയും തുടർ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇങ്ങനെയിരിക്കെയാണ് തിങ്കളാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളി പശുവിന്റെ അവശിഷ്ടം കണ്ടത്.4 മാസം മുൻപ് തൊട്ടടുത്ത പ്രദേശമായ കുറ്റിപ്ലാങ്ങാട് പുലിയെ കണ്ടത് വനപാലകർ സ്ഥിരീകരിച്ചത്. മേഖലയിൽ പുലിയുടെ സന്നിധ്യം തുടർച്ചയായതോടെ തൊഴിലാളികളടക്കം നാട്ടുകാർ ഭീതിയിലാണ്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…