കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

കേരള ടുഡേ ന്യൂസ്‌ പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഉടൻ നടപടി, മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ കുഴി അടച്ചു

0
c788014f-8271-48ca-8b02-9170e6914332

മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ അപകട ഭീഷണിയയിരുന്ന കുഴി കേരളടുഡേ വാർത്തയെ തുടർന്ന് അടച്ചു, അപകട ഭീഷണയായി ടൗണിൽ ഈ കുഴി ഉടൻ അടക്കണം എന്ന് ചൂണ്ടി കാട്ടി കേരള ടുഡേ എസ്‌സിക്യൂട്ടീവ് എഡിറ്റർ വിപിൻ രാജു പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി

ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ കുഴി രൂപപ്പെട്ടത്. കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയായിരുന്നു, കുഴി അറിയാതെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. ചെറു വാഹനങ്ങൾ കുഴിയിൽ ചാടി തകരാറിലാകുന്നതും പതിവായിരിക്കുകയാണ്. ഈ പ്രശ്നങ്ങൾ ചൂണ്ടി കാട്ടിയാണ് കേരള ടുഡേ മന്ത്രിക്ക് പരാതി നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

You may have missed