മോഷ്ടിച്ച ബൈക്കില്‍ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാക്കള്‍ കുറ്റിപ്പുറത്ത് വച്ച് പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് പിടിയിലായത്.കുറ്റിപ്പുറം പോലീസാണ് പ്രതികളെ പിടികൂടിയത്.
കുറ്റിപ്പുറത്ത് പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. കോട്ടയം സ്വദേശികളായ യുവാക്കളുടെ പക്കല്‍ വാഹനത്തിന്‍റെ യാതൊരു രേഖയും ഉണ്ടായിരുന്നില്ല. ഇവരെ സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍സുഹൃത്തിനെ കാണാൻ വന്നതാണെന്ന് മൊഴി നല്‍കിയത്.
വാഹനത്തിൻ്റെ രേഖകള്‍ സംബന്ധിച്ച പരിശോധനയില്‍ ഇത് എറണാകുളത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലായതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…