സിസ്റ്റർ ഗ്രെയ്സ് വയലിപ്പുരയിടത്തിൽ ( 73, അണക്കര നിത്യസഹായമാതാ ഭവനാംഗം) നിത്യസമ്മാനത്തിനായി യാത്രയായി. മൃതസംസ്കാരശുശ്രൂഷകൾ നാളെ (ഞായർ, ആഗസ്റ്റ് 17) ഉച്ചകഴിഞ്ഞ് 2.15 ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിൻ്റെ കാർമികത്വത്തിലാരംഭിക്കുന്നതും പരിശുദ്ധ കുർബാനയെതുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതസംസ്കാരം നടത്തപ്പെടുന്നതുമാണ്
ഇന്ന് ( ശനി, ആഗസ്റ്റ് 16) രാവിലെ 9.00 മണി മുതൽ പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്. പ്രാർത്ഥനകളിൽ അനുസ്മരിക്കാം.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…