കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

Month: July 2025

കാഞ്ഞിരപ്പള്ളിയിൽ സഹോദരിയുമായി തോര്‍ത്ത് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ക്കുരുങ്ങി വിദ്യാര്‍ഥി മരിച്ചു; കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

സഹോദരിയോടൊപ്പം വീടിനുള്ളില്‍ കളിക്കവെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരണപ്പെട്ടത്. അമ്ബാറനിരപ്പേല്‍...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം അബൂബക്കര്‍ മുസ്ലീയാര്‍

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന്...

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരവും

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ മഹിളാമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ...

അശാസ്ത്രീയമായ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കളക്ടർക്ക് പരാതി നൽകി

മുണ്ടക്കയം:തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അതിർത്തികൾ പുനർ നിർണയിച്ച വിജ്ഞാപനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കൂട്ടിക്കൽ ബ്ളോക്ക് ഡിവിഷനെ തലനാട്...

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിഅന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ എൻ നൈസാം പരാതി നൽകി

കാഞ്ഞിരപ്പള്ളി :ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ആരംഭിച്ച കരാറ് കമ്പനിയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും ചേർന്ന് ബൈപ്പാസ് നിർമാണത്തിന്റെ മറവിൽ, കോടിക്കണക്കിന് വിലവരുന്ന...

മുണ്ടക്കയം പൈങ്ങണായിൽ വെട്ടിമാറ്റിയ മരച്ചില്ലകളും അവശിഷ്ടങ്ങളും റോഡരികിൽ; വെട്ടി മാറ്റിയത് ആര്? എടുത്ത് മറ്റേണ്ടത് ആര്

വെട്ടിമാറ്റിയ മരച്ചില്ലകളും റോഡ് നിർമാണത്തിന്റെ അവശിഷ്ടങ്ങളും പൈങ്ങണാ കേരള ഹോട്ടലിന് സമീപത്തെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്, കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരച്ചില്ലകളാണ് റോഡരികിൽ...

എരുമേലി പൂഞ്ഞാർ സംസ്ഥാനപാതയിൽ ആനക്കുഴിയിൽ പാതയോരത്തു അപകട ഭീഷണിയായി നിൽക്കുന്ന കുറ്റൻ മരം

വിപിൻ രാജു ശൂരനാടൻമുണ്ടക്കയം മുണ്ടക്കയം: ദിവസേന അനവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ എരുമേലി പൂഞ്ഞാർ സംസ്ഥാനപാതയിൽ കൂട്ടിക്കൽ,പൂഞ്ഞാർ . തെക്കേക്കര ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ആനക്കുഴിയിൽ പാതയോരത്തു...

കാഞ്ഞിരപ്പള്ളി ബൈപ്പാസ് രാഷ്ട്രീയത്തിന്റെ പേരിൽ എംഎൽഎയെ ആക്രമിക്കുവാൻ അനുവദിക്കില്ല കേരള കോൺഗ്രസ്എം

കാഞ്ഞിരപ്പള്ളി:- ബൈപ്പാസിന്റെ നിർമ്മാണ സാമഗ്രികൾ പാതിരാത്രി കടത്തിക്കൊണ്ടു പോകുവാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്നും മോഷണം നടന്നന്നെ പേരിൽ കേസ് കൊടുത്ത് ബൈപ്പാസ് നടപടികൾ വൈകി ക്കാനുള്ള ഗുജറാത്ത് കമ്പനിയുടെ...

കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജേഷ് സി.എൻന്റ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു…..85,000 രൂപയ്ക്ക് വിൽക്കാനിരുന്ന വാഹനം 137100 രൂപക്ക് കച്ചോടം

പ്രീയ സുഹൃത്തുക്കളെ.ഇത് ഒരു ഓർമ്മപെടുത്തൽ ആണ് കോരുത്തോട് ഗ്രാമപഞ്ചാഞ്ചായത്തിന്റെ 2010 - 8മാസം ബോലാറോ A C പവർ സ്റ്റിറിങ്ങ് വാഹനം.15 വർഷം കാലവധി തീർന്നതിനാൽ ലേലം...

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി. ജയശ്രീ ആര്‍ അർഹയായി.

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം....

You may have missed