കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജേഷ് സി.എൻന്റ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു…..85,000 രൂപയ്ക്ക് വിൽക്കാനിരുന്ന വാഹനം 137100 രൂപക്ക് കച്ചോടം

3bdba8a6-c657-4ff5-8816-ba2b8a2387cf.jpg

പ്രീയ സുഹൃത്തുക്കളെ.
ഇത് ഒരു ഓർമ്മപെടുത്തൽ ആണ് കോരുത്തോട് ഗ്രാമപഞ്ചാഞ്ചായത്തിന്റെ 2010 – 8മാസം ബോലാറോ A C പവർ സ്റ്റിറിങ്ങ് വാഹനം.15 വർഷം കാലവധി തീർന്നതിനാൽ ലേലം ചെയ്യത് വിൽക്കാൻ തീരുമാനിക്കുന്നു. തുടർന്ന് നടന്ന ലേലത്തിൽ ചില ബാഹ്യശക്തികൾ ഇടപെടുന്നു…. വെറും 85000 രൂപക്ക് വാഹനം ലേലത്തിൽ പോകുന്നു…… എന്നാൽ ഈ ലേലത്തുക കുറഞ്ഞ് പോയി എന്നത് അടുത്ത പഞ്ചായത് കമ്മറ്റിയിൽ ഞാൻ ബോധ്യപെടുത്തുന്നു
കാര്യം മനസിലായ പഞ്ചായത്ത് കമ്മറ്റി ലേലം ക്യാൻസൽ ചെയ്യത് വീണ്ടും ലേലം വിളിക്കാൻ തീരുമാനിക്കുന്നു…….തുടർന്ന് നടന്ന ലേലത്തിൽ 137100 രൂപക്ക് ലേലം പോകുന്നു…… പഞ്ചായത്തിന് ലാഭം GST കൂട്ടി ഉദേശം 70000 ൽ പരം രൂപ .പറഞ്ഞു പറഞ്ഞ്
വന് ത് നമ്മുടെ പോതുമുതലുകൾ ഉൾപെടെ അപഹരിച്ച് കൊണ്ട് പോകാൻ നോക്കി ഇരിക്കുന ഒരു പറ്റം ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട് എന്ന ഒരു ഓർമ്മപെടുത്തൽ മാത്രം……ഏതായാലും പുനർലേലം നടത്തുവാൻ തീരുമാനിച്ച പഞ്ചയത്ത്ഭരണ സമതിക്കും ….. മാന്യമായ തുകക്ക് ലേലം കോണ്ട മാന്യവ്യക്തിക്കും എന്റെ ആഭിനന്ദങ്ങൾ.
എന്ന് രാജേഷ് സി എൻ
മെമ്പർ വാർഡ് 11 കൊരുത്തോട്