കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Month: July 2025

അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

കോട്ടയം:നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം ഈ രീതിയിൽ തുറന്നാൽ ഹോട്ടൽ ഉടമകൾക്ക് ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം...

മുണ്ടക്കയത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോയ സ്വകാര്യബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. ഡ്രൈവര്‍ ചുഴലി ബാധിച്ചു കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് സ്വകാര്യബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘സംഭവം ഭീകരവും സങ്കടകരവും, ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാനാകാത്ത സാഹചര്യം’: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കന്യാസ്ത്രീകളെ അകാരണമായി വലിയ കുറ്റം ആരോപിച്ച്‌ യാതൊരു നീതിബോധവും ഇല്ലാത്തവിധം ജയിലില്‍ അടയ്ക്കാൻ ഇടയാക്കിയ സംഭവം ഭീകരവും സങ്കടകരവുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കല്‍....

മുന്‍പു സോഫിയ. ഇപ്പോള്‍ പുരുഷോത്തമന്‍, വന്യമൃഗങ്ങള്‍ക്കിരായായി മനുഷ്യ ജീവനുകള്‍.. വനം വകുപ്പ് കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികള്‍ എവിടെ പോയ്. അന്നേ പറഞ്ഞതാ ഇതോന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നു ജനങ്ങള്‍

കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ആക്രമണത്തിൽ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം മേഖലയില്‍ ഉള്ളവര്‍.സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി...

മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ്‌ ഒടിഞ്ഞു കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു,. മുണ്ടക്കയം സ്വദേശി സുരേഷ് കെ എസ്

മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ്‌ ഒടിഞ്ഞു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു, ഇന്ന് രാവിലെ 11.30 മണിക്ക് ആയിരുന്നു സംഭവം, മുരിക്കുംവയൽ ഇഞ്ചികുഴിയിൽ ശ്കതമായ കാറ്റത്ത് ചാഞ്ഞ പോസ്റ്റ്‌...

പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണം: ഒരു മരണം… നിലയ്ക്കുന്നില്ല; ആന ചവിട്ടിമെതിക്കുന്ന ജീവിതങ്ങളുടെ കണ്ണീർക്കാഴ്ച

പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം പുരുശോത്തമൻ (64) എന്ന ആളാണ് മരിച്ചത്, കാട്ടാനയുടെ അക്രമണം എന്നാണ് നാട്ടുക്കാർ പറയുന്നത്, സമീപത്തു കാട്ടാനയെ കാണുകയും ചെയ്തു...

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വ്യാപക മോഷണവും മോഷണശ്രമവും; വീട്ടിൽനിന്ന് ചോറ് മോഷ്ടിച്ച് കഴിച്ചു; കള്ളന്റെ ദൃശ്യങ്ങൾ സി.സി. ടിവിയിൽ

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് വ്യാപക മോഷണവും മോഷണശ്രമവും . രണ്ടു ദിവസങ്ങളിലായി പ്രദേശത്തെ നാല് വീടുകളിൽ മോഷണവും, നാല് വീടുകളിൽ മോഷണശ്രമവും നടന്നു. ശനിയാഴ്ച പുലർച്ചെയും തിങ്കളാഴ്ച പുലർച്ചെയുമായിട്ടാണ്...

‘ചർച്ച നടത്തിയത് ആരുമായെന്ന് കാന്തപുരം വ്യക്തമാക്കണം’; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അറിയിപ്പ് നിഷേധിച്ച് തലാലിന്റെ സഹോദരൻ

യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, മെഗാ കുടുംബ മേളയും ഇന്ന് ജൂലൈ 29 ന് സി.എസ്.ഐ പാരിഷ് ഹാളിൽ

പ്രിയപ്പെട്ടവരെ,കിഴക്കൻ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് മുണ്ടക്കയം. വ്യാപാരവും വ്യവസായവും ഉപജീവനത്തിനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ചെറുകിട വ്യാപാരികൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും...

കർഷക രക്തസാക്ഷിപൊന്നു മത്തായിയുടെ ഓർമ്മകൾക്ക് ഇന്ന് 5 വയസ്സ്

പൊന്നു മത്തായി ഓർമ്മകളെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഒരു തീജ്വാല!ഇന്ന്, 2025 ജൂലൈ 28, കർഷക രക്തസാക്ഷി പൊന്നു മത്തായിയുടെ ഓർമ്മദിനമാണ്. ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ...

You may have missed