കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

Month: August 2025

കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ആളുകൾ ബിജെപി അംഗത്വം എടുത്തു.

ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമെത്തിയവർക്ക്‌ ബിജെപി അംഗത്വം നൽകി ദേശീയതയിലേയ്ക്ക് സ്വീകരിച്ചു.കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങളോട് സിപിഎം, കോൺഗ്രസ്‌...

ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ ടെക് ടോക്കിന് തുടക്കം കുറിക്കുന്നു.

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് നാലാം തീയതി തിങ്കളാഴ്ച ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ...

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ച മുണ്ടക്കയം പൈങ്ങണാ വളവിലെ റോഡിലെ കുഴി, മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിലും മൂടിയ കുഴികൾ തെളിയുന്നു

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ചമുണ്ടക്കയം പൈങ്ങണാ വളവിലെ കുഴി.കഴിഞ്ഞ മാസം കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ...

മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം, അമരാവതി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഇന്ന് പണിമുടക്കുന്നു

മുണ്ടക്കയം ടൗണിൽ താന്നി മുട്ടിൽ ബിൽഡിംഗ് മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പുളിമൂട്ടിൽ സന്തോഷ് ആണ് അമരാവതി ഓട്ടോ ഓടിക്കുന്ന വിനോദ് എന്ന ഓട്ടോ ഡ്രൈവറെ...

പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിങ് കോംപ്ലക്‌സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍. പരിഭ്രാന്തരായി വ്യാപാരികള്‍. പല സ്ഥാപനങ്ങളുടെ മുന്‍പിലും രക്തക്കറ

പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ കട തുറക്കാന്‍ വന്ന വ്യാപാരികളാണു രക്തകറ കണ്ടത്.പാലാ കൊട്ടാരമറ്റം ബസ്...

ജെസ്‌ന തിരോധാനം: രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയൽ കേന്ദ്രീകരിച്ച്‌

ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍...

കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ്...

B.Sc നഴ്സിംഗ്,ജനറൽനഴ്സിംഗ്ഗവണ്മെന്റ്മെഡിക്കൽകോളേജിൽപ്രാക്ടിസിനൊപ്പംസ്കോളർഷിപ്പോടുകൂടിപഠിക്കുവാൻഅവസരംഒരുക്കുന്നു.

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു. തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc...

ഓട്ടോക്കാർ തമ്മിൽ വാക്കേറ്റം, നടു റോഡിൽ ഗുണ്ടായിസവും ; മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം…

മുണ്ടക്കയം ടൗണിൽ താന്നിമൂട്ടിൽ ബിൽഡിംഗ്‌ മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ഓട്ടോക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഓട്ടോക്കാരന് ക്രൂര മർദ്ദനവും ഏറ്റത്, കഴിഞ്ഞ...

വാതില്‍ തുറന്നിട്ട് മരണപ്പാച്ചില്‍; കഞ്ഞിരപ്പള്ളിയിൽ ബസുകള്‍ക്ക് പിഴ,മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.

കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഒമ്ബത് ബസുകളാണ് വാതില്‍ തുറന്നിട്ട് സർവിസ് നടത്തിയതായി കണ്ടെത്തിയത്. ബസില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ജോ. ആര്‍.ടി.ഒ ഉദ്യോഗസ്ഥരുമാണ് പരിശോധന...

You may have missed