നെൽ വില നൽകാതെ കർഷകർക്ക് സർക്കാർ വിലക്കയറ്റം സമ്മാനിച്ചു : സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ...