മാലിന്യത്തില്‍നിന്നും അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കും ; ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : പാഴ്വസ്തുക്കളും, മാലിന്യങ്ങളും തെരുവിലും,പുഴകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉള്‍പ്പടെയുളളവയെ വീടുകളിലെ അലങ്കാര വസ്തുക്കാളാക്കി മാറ്റുവാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി...