കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കഞ്ഞിരപ്പള്ളിയിൽ മദ്യപിച്ച് പൂസായ അന്യസംസ്ഥാന യാചക സ്ത്രീ, പൂസായി ബസിൽ കേറി കിടന്ന സ്ത്രീയെ നാട്ടുക്കാർ ചേർന്ന് പുറത്ത് ഇറക്കി, കലിപ്പ് മൂത്ത സ്ത്രീ കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ് നടുവിൽ മൂത്ര വിസർജനം നടത്തി പ്രതികാരം തീർത്തു….

0
e3fb88a5-03ac-4f14-a67f-644ccd861249

മദ്യപിച്ച് പൂസായ അന്യസംസ്ഥാന യാചക സ്ത്രീ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ്സിനുള്ളിൽ നിലത്തു കിടപ്പായി ; വനിതാ പോലീസ് സമയത്ത്, ഇല്ലാതിരുന്നതിനാൽ കാഞ്ഞിരപ്പള്ളി പൊലീസിന് സ്ത്രീയെ ബസ്സിൽ നിന്നും പുറത്തിറക്കുവാൻ സാധിച്ചില്ല . ബസ്സിന്റെ ട്രിപ്പ് മുടങ്ങി..പോലീസ് സുല്ലിട്ടപ്പോൾ നാട്ടുകാർ സംഘടിച്ച്, ബസ്സിനുള്ളിൽ നിന്നും സ്ത്രീയെ പുറത്തിറക്കി. കലിപ്പ് മൂത്ത സ്ത്രീ . ബസ്റ്റാന്റ് നടുവിൽ മൂത്ര വിസർജനം നടത്തി പ്രതികാരം തീർത്തു..

Leave a Reply

Your email address will not be published. Required fields are marked *