എന്നാലും എൻ്റെ പൊന്നേ… പിടിവിട്ട് സ്വര്‍ണവില; 560 രൂപ വര്‍ധിച്ച് പുതിയ റെക്കോഡില്‍! മുണ്ടക്കയം അലാടിസ് ഗോൾഡ് ഇന്നത്തെ നിരക്ക് അറിയാം..
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....